
കരുനാഗപ്പള്ളി: കോഴിക്കോട് പടീറ്റതിൽ മുഹമ്മദ് മുസ്തഫ ദാരിമി (64) നിര്യാതനായി. കഴിഞ്ഞ 38 വർഷമായി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്തിന്റെ ചീഫ് ഇമാമും ഖത്തീബുമായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. പരേതനായ തഴവ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ മകൾ ബുഷ്റയാണ് ഭാര്യ. മക്കൾ: ശുക്റ, സാലിമ, മുഹമ്മദ് രിഫാഈ. മരുമക്കൾ: സവാദ് സഖാഫി, സുഹൈൽ.