
കരുനാഗപ്പള്ളി: പൊന്മന തോപ്പിൽ നിന്ന് ചവറ പഴിഞ്ഞിക്കാവ് താമരശേരിൽ തങ്കപ്പൻ (88) നിര്യാതനായി. മക്കൾ: നന്ദനൻ, ദിലീപൻ, ദിനകരൻ (കെ.എം.എം.എൽ, ചവറ), സബ് (കുട്ടൻ, ഐ.ആർ.ഇ), ഷീബ, ബാബു (ഗ്രൗണ്ട് വാട്ടർ). മരുമക്കൾ: ശശികല, ലതിക, മിനി, സുനീദേവി, പരേതനായ സതീശൻ, മിനി. സഞ്ചയനം 8ന് രാവിലെ 7ന്.