somarajan-g-66

കരീപ്ര: ചേലക്കാട് പുത്തൻവീട്ടിൽ ജി. സോമരാജൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: വിനോദ്, ഷാജി. സഞ്ചയനം 9ന് രാവിലെ 6.30ന്.