തൊടിയൂർ: കല്ലേലിഭാഗം അനിതാലയത്തിൽ ബാലകൃഷ്ണൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി, 88) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: അനിത, സുനിത. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ (റിട്ട. കെ.എം.എം.എൽ, ചവറ), പരേതനായ രാജൻ.