vijayamma-67

കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം തെക്ക് കുറ്റിപ്പുറത്ത് പടീറ്റതിൽ ശശിധരന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രദീപ്. മരുമക്കൾ: സിമി, ശ്രീജ. സഞ്ചയനം 8ന് രാവിലെ 7ന്.