ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ഷിബു ഭവനിൽ ബാബു (റിട്ട. കെ.എസ്.ആർ.ടി.സി, 62) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഷിജി, പരേതനായ ഷിബു. മരുമകൻ: അനു.