
കൊല്ലം: ആശ്രാമം ഗാന്ധി നഗർ - 40 കളിയിലിൽ വീട്ടിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ ഗോമതിയമ്മ (സുന്ദരിഅമ്മ, 85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീഷ് കുമാർ (റിട്ട. മീറ്റർ കമ്പനി), ഉഷ, ഷീല, ഷീജ. മരുമക്കൾ: അനിത, പരേതനായ സദാശിവൻനായർ, ശശിധരൻ നായർ, രാജമോഹൻ. സഞ്ചയനം 9ന് രാവിലെ 7ന്.