
കൊല്ലം: മേടയിൽമുക്ക് മണപ്പുറത്ത് ജിതിൻ വില്ലയിൽ ബിജു ജേക്കബ് ജോൺസൺ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തേവള്ളി സെന്റ് തോമസ് മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിജ ബിജു ജോൺസൺ. മക്കൾ: ജിതിൻ ജോൺസൺ ബിജു (ദോഹ), ജോതിൻ അലക്സ് ബിജു.