നെടിവത്തൂർ: കുറ്രിക്കാട് കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ എൻ. ഭാസ്കരന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: തുളസീധരൻ, മനോഹരൻ, ശ്യാമള, ഷൈലജ, കാർത്തികേയൻ, പരേതനായ അനിൽ കുമാർ. മരുമക്കൾ: പരേതയായ കനകമ്മ, ആനന്ദവല്ലി, രമേശൻ, ഉഷ. സഞ്ചയനം 8ന്.