chellamma-pilla-90

തേവലക്കര: മുള്ളിക്കാല മണത്തുണ്ടിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ ചെല്ലമ്മപ്പിള്ള (90) നിര്യാതയായി. മക്കൾ: സരസ്വതി, ഗണേശൻപിള്ള, വിജയലക്ഷ്മി, തുളസിഭായി, ഉഷാദേവി. മരുമക്കൾ: ശിവശങ്കരൻപിള്ള, രാധാദേവിഅമ്മ, മോഹനൻപിള്ള, രാധാകൃഷ്ണൻപിള്ള, ബാബുക്കുട്ടൻപിള്ള. സഞ്ചയനം 9ന് രാവിലെ 8ന്.