കൊല്ലം: കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്‌തു. നജിം പുത്തൻ കട, നെപ്പോളിയൻ, കണ്ടച്ചെറ യേശുദാസ്, സുവർണ, ആൻസിൽ പൊയ്ക, അബ്ദുൽ ഖാദർ, ഓച്ചിറ യുസിഫ്, അഡ്വ.മനു ജയപ്രകാശ്, സുദേവൻ പേരൂർ,ജയകുമാർ എന്നിവർ നേതൃത്വം നൽകി.