
കൊല്ലം: തെക്കേവിള തെക്കേ നഗർ നീലിമയിൽ പരേതനായ വിജയന്റെയും ലീലാ വിജയന്റെയും മകളും പ്രകാശ് പണിക്കരുടെ (റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ) ഭാര്യയുമായ ജയ (64) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സിദ്ധാർത്ഥ് പണിക്കർ. മരുമകൾ: അനുഷ. സഞ്ചയനം 7ന് രാവിലെ 8ന്.