കൊല്ലം: കടപ്പാക്കട കുന്നത്തുവീട്ടിൽ പരേതനായ നകുലന്റെ ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സന്തോഷ് കുമാർ (മാർക്കറ്റിംഗ് ഡയറക്ടർ, കാൻ ചാനൽ). മരുമകൾ: സിന്ധു.