sugadhan-k-88

തട്ടാമല: ബോധിനഗർ ശിഖാസ് (മഴുവഞ്ചേരിൽ) കെ. സുഗതൻ (88) നിര്യാതനായി. മക്കൾ: സലിൻ, ശിഖ, വിനോദ്, ജയ. മരുമക്കൾ: സഹജ, പ്രേംജി, ഷീല, സുശീലൻ. സഞ്ചയനം 7ന് രാവിലെ 8ന്.