കൊല്ലം: മയ്യനാട് താന്നി സ്വർഗപുരം ദേവീക്ഷേത്ര സമർപ്പണം പുനപ്രതിഷ്ടയോടുമനുബന്ധിച്ചു ഇന്ന് രാവിലെ 5ന് മഹാഗണപതി ഹോമം, ഗുരുപൂജ, ത്രികാലപാലിക പൂജ, ത്രികാല ഭഗവതി സേവ, ശാന്തി ഹോമം, പീഠ പ്രതിഷ്ഠ, തൽകലശാഭിഷേകം, വിശേഷാൽ പൂജ, ആരതി എന്നിവ നടക്കും. വൈകിട്ട് 5.30 ന് ഗുരുപൂജ, ലളിത സഹസ്രനാമാർച്ചന, ചോരശാന്തി ഹോമം,
തത്കലാശാഭിഷേകം,വിശേഷാൽ പൂജ,ആരതി എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.