ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ ചേരൂർ വീട്ടിൽ ശിവാനന്ദൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാസുരാംഗി. മക്കൾ: നിബു, ഗീത, ദീപു. മരുമക്കൾ: ഷിന്റോ, ബിനിത, പ്രിയ.