ചവറ: മുകുന്ദപുരം വട്ടത്തറ പണിയ്ക്ക വീട്ടിൽ കുഞ്ഞയ്യപ്പൻ ആചാരി (77) നിര്യാതനായി. ഭാര്യ: വിജയ ലക്ഷ്മി. മക്കൾ: വിനീത, വിനോദ്, വിജിത. മരുമക്കൾ: സജുകുമാർ, ദിലീപ് കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.