കൊട്ടിയം: നടുവിലക്കര ചേരിയിൽ കുഴിവേലിൽ സുധീർ വിലാസത്തിൽ ദേവകി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സീന, സോജ, ഷീബ, ഷിബിന, നിജു, സുധീർ. മരുമക്കൾ: പരേതനായ ബാബു രാജൻ, ശിവൻ കുട്ടി, ജലാലൽ, അനിൽ കുമാർ, കൃഷ്ണകുമാർ, പ്രവീണ.