saju-56

കൊ​ല്ലം: ഡി​സന്റ് ജംഗ്ഷൻ പു​ന്ത​ല​ത്താ​ഴം ന​ഗർ -105 സ​ജു മ​ന്ദി​ര​ത്തിൽ എം. സ​ജു (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാ​ര്യ: സി​ന്ധു. മ​ക്കൾ: സ​ന്താ​ന സ​ജു, സാ​ന്ദ്ര സ​ജു. മ​രു​മ​കൻ: ബി. ജി​നു.