ചാത്തന്നൂർ: താഴം വയലിൽ പുത്തൻവീട്ടിൽ പി.എൻ. വിജയ കുമാർ (62) നിര്യാതനായി. സഹോദരങ്ങൾ: പി.എൻ. വിജയലക്ഷ്മി, പി.എൻ. വിനോദിനി, പി.എൻ. വിശ്വലക്ഷ്മി, പി.എൻ. വിദ്യ, പി.എൻ. വിജി.