തൃക്കരുവ: ഞാറയ്ക്കൽ താഴത്ത് വീട്ടിൽ പരേതരായ തങ്കപ്പൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ ദേവദാസൻ (63) നിര്യാതനായി.