leela-77

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട ഭാ​വ​നാ​ന​ഗർ, 316 സീ​താ ഹൗ​സിൽ പ​രേ​ത​നാ​യ എ.ടി. മു​നി​യ​പ്പന്റെ ഭാര്യ എൻ. ലീ​ല (77) നിര്യാതയായി. മ​ക്കൾ: എം. ഹ​രി​ലാൽ, എൽ. ഹ​രി​ലേ​ഖ, എം. മു​രു​ക​ലാൽ (ഇപ്റ്റ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി), എൽ. സീ​താ​ല​ക്ഷ്​മി. മ​രു​മ​ക്കൾ: പി. ശ്രീ​ജ, എ​സ്. സു​നിൽ​കു​മാർ, എ​സ്. നീ​ന, ജി.പി. സു​നിൽ​ദ​ത്ത്. സ​ഞ്ച​യ​നം 8​ന് രാ​വി​ലെ 8ന്.