marylukose-90

കരുനാഗപ്പള്ളി: കൊല്ലക ഹെർമ്മോൻ വില്ലയിൽ (മധുരശേരിൽ) പരേതനായ മാത്യു ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (കുഞ്ഞമ്മ, 90) നിര്യാതയായി. സംസ്കാരം 7ന് ഉച്ചയ്ക്ക് 2.30ന് കന്നേറ്റി റിസറക്ഷൻ സി.എസ്.ഐ ഇടവക പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസന്ന ലൂക്കോസ്, മാത്യു ലൂക്കോസ്, ജോസഫ് ലൂക്കോസ്, തോമസ് ലൂക്കോസ്, ഡാനിയൽ ലൂക്കോസ്.