കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ - 184 ചെറുവയലിൽ കിഴക്കതിൽ കെ. ഷാജഹാൻ (57) നിര്യാതനായി. സംസ്കാരം നടത്തി. സി.പി.ഐ ഇരവിപുരം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: സുധിന.