gopalakrishnapillai-78

ചവറ: കുളങ്ങരഭാഗം വലിയ മണലിയിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: കമലമ്മപിള്ള. മകൻ: രാധാകൃഷ്ണപിള്ള. മരുമകൾ: ശോഭനാകുമാരി. സഞ്ചയനം 9ന് രാവിലെ 7ന്.