
അഞ്ചൽ: ഇടമുളയ്ക്കൽ കളപ്പിലാ വീട്ടിൽ പരേതനായ വൈ. ഫിലിപ്പിന്റെ (കുറ്റിച്ചിറ, കൈതക്കുഴി) ഭാര്യ ഇ. അക്കാമ്മ (റിട്ട. അദ്ധ്യാപിക, 86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മകൻ: പരേതനായ ജിജി ഫിലിപ്പ്.