
പുനലൂർ: കുനംകുഴിയിൽ റിട്ട. എച്ച്.എം ജാസ്മിൻ ഭവനിൽ എം.സി. ബാബുവിന്റെ ഭാര്യ മേരി നിർമ്മല (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മേരീസ് കത്തീഡ‌്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജാസ്മിൻ സ്മിത, ജാസ്മിൻ സുമ. മരുമക്കൾ: പ്രസാദ് തോമസ് (യു.എ.ഇ), ടിജോ തോമസ് (കെ.എസ്.എ).