lekshmikuttyamma-70

മാമ്പള്ളിക്കുന്നം: കോണത്തു വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (70) നിര്യാതയായി. മക്കൾ: കെ.ജി. സുരേഷ് കുമാർ (ലീഗൽ മെട്രോളജി), കെ.ജി. സതീഷ് കുമാർ (യൂണിവേഴ്സ് ചാത്തന്നൂർ), കെ.എൽ. മിനി (ബീവറേജസ്), കെ.എൽ. മനീഷ. മരുമക്കൾ: ഐശ്വര്യ.എം. നായർ, കെ.ബി. അനു, പി. ശ്രീകുമാർ, എൻ.എസ്. ഹരി (ലൈബ്രേറിയൻ).