ഓയൂർ: അമ്പലംകുന്ന് നെട്ടയം മംഗലത്ത് വീട്ടിൽ (വാഴപ്പള്ളിൽ) പി. നാരായണപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജനകിഅമ്മ (അദ്ധ്യാപിക). മക്കൾ: പരേതനായ അനിൽകുമാർ, സുനിൽ കുമാർ. മരുമകൾ: അജിതകുമാരി.