ചവറ: ചാവടി പുറത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ: രാധമ്മഅമ്മ. മക്കൾ: പരേതയായ ഗിരിജാ കുമാരി, സിന്ധു, അനിൽ കുമാർ. മരുമക്കൾ: പരേതനായ അച്യുതൻപിള്ള, മായ. സഞ്ചയനം 8ന് രാവിലെ 8ന്.