കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് ഷീലാ മന്ദിരത്തിൽ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഷീല, ഷാജി, പരേതനായ ഷിബു, ഷിനിൽ. മരുമക്കൾ: ചന്ദ്രിക, ശ്രീനിവാസൻ. സഞ്ചയനം 9ന് രാവിലെ 8ന്.