sathyanesan-v-k-84

പിറവന്തൂർ: വാവറ പുത്തൻവീട്ടിൽ വി.കെ. സത്യനേശൻ (റിട്ട. അദ്ധ്യാപകൻ എസ്.എൻ യു.പി.എസ്, വാഴത്തോപ്പ്, 84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ കെ.എൻ. പത്മാവതി. മക്കൾ: അഡ്വ. കല, ബൈജു. മരുമക്കൾ: അഡ്വ. എ. ബാബു, ശോഭ.