kunjamma-daniel-75

കലയപുരം: കോട്ടൂർ പടിഞ്ഞാറ്റതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ ഡാനിയേൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ജോൺസൺ, ബിജുമോൻ, ഷിജുമോൻ. മരുമക്കൾ: ബാബു യോഹന്നാൻ, ജാസ്മിൻ, പ്രിയ.