ചോല: മഞ്ഞമനയിൽ വിശ്വനാഥൻ നായരുടെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കൾ: രാജേഷ്, രജനി, രഞ്ജിനി. മരുമക്കൾ: ആശ, ശ്യാംകുമാർ, പ്രകാശ്. സഞ്ചയനം 9ന് രാവിലെ 7ന്.