kilikonchal-
നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഇത്തിക്കര ഐ.സി.ഡി.എസ് പ്രൊജക്ടും സംയുക്തമായി നടത്തുന്ന 'പാൽപുഞ്ചിരി' കാമ്പയിൻ പോസ്റ്റർ പ്രകാശനം ബി.ആർ ഹോസ്പിറ്റൽ പീഡിയട്രിക് ഡെന്റിസ്റ്റ്‌ ഡോ. വിനയ് കവിരാജ്, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ രഞ്ജിനി എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കൊല്ലം: ജില്ലയിൽ ആദ്യമായി അങ്കണവാടി കുട്ടികളുടെ ദന്താരോഗ്യത്തിനും ദന്ത സംരക്ഷണത്തിനും പ്രാധാന്യം നൽകി നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഇത്തിക്കര ഐ.സി.ഡി.എസ് പ്രൊജക്ടും സംയുക്തമായി നടത്തുന്ന 'പാൽപുഞ്ചിരി' കാമ്പയിന് തുടക്കമായി.ബി.ആർ ഹോസ്പിറ്റൽ പീഡിയട്രിക് ഡെന്റിസ്റ്റ്‌ ഡോ. വിനയ് കവിരാജ്, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ രഞ്ജിനിയും ചേർന്ന്
പോസ്റ്റർ പ്രകാശനം നിർവഹിച്ചു.