
പരവൂർ: നടയ്ക്കൽ ഇടക്കുന്ന് പത്മാലയത്തിൽ റിട്ട. ഹെഡ് സർവേയർ ആർ. വിജയൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജസിയ വിജയൻ (മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: വി.ജെ. വിഷ്ണു, വി.ജെ. ജിഷ്‌ണു. മരുമക്കൾ: ശിൽപ, അപ്സര.