radha-78

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചൂളൂർ കിഴക്കതിൽ പരേതനായ ഗോപിയുടെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: ബാബു, രാജു. മരുമക്കൾ: ബീന, മിനി.
സഞ്ചയനം 9ന് രാവിലെ 7ന്.