francis-45

ചവറ: മങ്ങാട് കണ്ടച്ചിറ തെങ്ങഴികത്ത് വീട്ടിൽ ഫ്രാൻസിസ് (സർവേയർ, 45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടച്ചിറ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സീന ഫ്രാൻസിസ് (സിവിൽ സപ്ലൈസ്). മക്കൾ: ആൻ മരിയ ഫ്രാൻസിസ്, ആൽഫി ഫ്രാൻസിസ്, അലാന ഫ്രാൻസിസ്.