ചവറ: വട്ടത്തറ പാരിക്കേഴുത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (76) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, ബിജു കുമാർ. മരുമക്കൾ: ധന്യ, രാജലക്ഷ്മി. സഞ്ചയനം 12ന് രാവിലെ 7ന്.