parvathi-amma-87

പന്മന: ചിറ്റൂർ പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ പാർവതിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ രമണൻ, പരേതനായ വിശ്വനാഥൻ, രാജേന്ദ്രൻ (കെ.എം.എം.എൽ), ഷാജി (കെ.എം.എം.എൽ). മരുമക്കൾ: ചന്ദ്രമതി, സുഗതമ്മ, വത്സല, ആരതി. സഞ്ചയനം 9ന് രാവിലെ 8ന്.