khadeeja-beevi-70

തേവലക്കര: മുള്ളിക്കാല താച്ചയിൽ കൊച്ചുകുഞ്ഞ് ലബ്ബയുടെ മകൾ ഖദീജാബീവി (70) നിര്യാതയായി. മക്കൾ: റഷീദാബീവി, പാരിഷാബീവി. മരുമക്കൾ: അബ്ദുൽ റഹീം, പരേതനായ സലാഹുദ്ദീൻ.