കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്കേ ഇടയത്ത് ജയലാലിന്റെയും (തമ്പി) സന്ധ്യയുടെയും (അദ്ധ്യാപിക, എസ്.എൻ.വി എൽ.പി സ്കൂൾ, കോഴിക്കോട്) മകൻ ജീവസ്.എസ്. ലാൽ (15) നിര്യാതനായി. സംസ്കാരം നടത്തി.