കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ കുഞ്ഞികൃഷ്ണപിള്ള (80) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ഗോമതിഅമ്മ, ഓമനയമ്മ, രത്നമ്മ, ലീലമ്മ.