arundhathi-90

കണ്ണനലൂർ: കള്ളിക്കാട് ഉണ്ണിഭവനത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ അരുന്ധതി (90) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: തങ്കരാജ്.