ഓടനാവട്ടം: പരുത്തിയിറ ശ്രീവിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. മക്കൾ: പരേതനായ സുഗതൻ, വിമല, സുലേഖ, വിനയൻ (സെക്രട്ടറി, സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റി). മരുമക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, ശോഭ. സഞ്ചയനം 10ന് രാവിലെ 8ന്.