ammini-joseph-82

ഇടമൺ: തോണിച്ചാൽ ലൗഡെയ്ലിൽ പരേതനായ ടി.എസ്. ജോസഫിന്റെ ഭാര്യ അമ്മിണിജോസഫ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുതുക്കാട് ജറുസലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.മക്കൾ: ശാമുവേൽ ജോസഫ്, പരേതനായ ഉമ്മൻ ജോസഫ്, സാലി ബോബൻ, വർഗ്ഗീസ് ജോസഫ്. മരുമക്കൾ: സൂസൻ ശാമുവേൽ, സാറാമ്മ ഉമ്മൻ, ബോബൻ, ഷീബ വർഗ്ഗീസ്.