കൊല്ലം: വാളത്തുംഗൽ ലക്ഷ്മി സദനത്തിൽ എൻ. മണി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: എം. സൂരജ്, എം. സിംബിൾ. മരുമക്കൾ: ഗീത, അശ്വതി.