
കരുനാഗപ്പള്ളി: ആദിനാട് വെളിയത്ത് പടീറ്റതിൽ പരേതനായ നാണുവിന്റെ ഭാര്യ ശങ്കരി (75) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, രഘു, രമണൻ, മുരളി, ശശി, അമ്പിളി, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: ലത, സതി, ലേഖ, ബിജിമോൾ, ലേജു, വിനീത, രഘു, അനുമോൾ, ധന്യ. സഞ്ചയനം 12ന് രാവിലെ 7ന്.