lekshmikuttyamma-n-93

കൊല്ലം: സ്വാതന്ത്ര്യസമര സേനാനി പരേതനായ പി.എൻ. കുട്ടൻനായരുടെ ഭാര്യ തെക്കേവിള കൊല്ലൂർ വിള നടയിൽ കിഴക്കത്തിൽ വീട്ടിൽ എൻ. ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൻ.അംബിക, കെ. രാജേന്ദ്രൻ നായർ, കെ.ബാലചന്ദ്രൻ, കെ.സതീഷ് കുമാർ (സി.പി.എം പള്ളിമുക്ക് ലോക്കൽ കമ്മിറ്റി അംഗം), കെ. മനോജ് കുമാർ. മരുമക്കൾ: മദനൻ നായർ, ഉമാദേവി, അഞ്ജ്ജു, ശാരി, ശരണ്യ.