baby-titas-78

ഇഞ്ചക്കാട്: പനച്ചവിള വീട്ടിൽ ബേബി ടൈറ്റസ് (78, ടയർ ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മറിയാമ്മ ബേബി. മക്കൾ: സ്റ്റൈല്ലാ ബേബി, മഞ്ജു ബേബി, സൂസി ബേബി. മരുമക്കൾ: അനീഷ് കുമാർ, പ്രവീൺ.